മുദ്ര 0104

Compiled meanings: 
അസംയുതമുദ്ര.
 
വലംകയ്യിലെ പതാകം (ഹ.ദീ.) പുറത്തേക്കു പിടിച്ച് അല്പം മുന്നിലേക്കു നീട്ടി, മോതിരവിരൽകൊണ്ട് പൊട്ടു തൊടുന്നതായി കാട്ടുന്നതാണ് ഈ മുദ്ര.
Miscellaneous notes: 

തിലകം ചാർത്തുന്ന ക്രിയയെ നാട്യധർമ്മിയായി അനുകരിച്ചുകൊണ്ടാണ് ഈ മുദ്ര സൃഷ്ടിച്ചിട്ടുള്ളത്.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ