മുദ്ര 0110
Compiled meanings:
School:
സംയുതമുദ്ര.
ഇരുകൈകളിലും ഊർണ്ണനാഭം (ഹ.ദീ.) പിടിച്ച് പരസ്പരം ചേർത്ത് വിടർന്ന താമരപ്പൂവിൻറെ മുദ്ര പിടിച്ചശേഷം വിരലുകൾ അല്പാല്പം ഇളക്കി ഇതളുകൾ കൂമ്പുന്ന പ്രതീതി കാട്ടുക. പ്രസാദഭാവത്തിൽനിന്ന് വിഷാദഭാവത്തിലേക്ക് മുഖഭാവവും ചലിക്കേണ്ടതുണ്ട്.
Miscellaneous notes:
കൂമ്പുക എന്ന ഭാവം നാട്യധർമ്മിയായി അവതരിപ്പിക്കുന്ന മുദ്ര.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ