മുദ്ര 0111

Compiled meanings: 
ചവിട്ടിച്ചാടിക്കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും പതാകം (ഹ.ദീ.) കമഴ്ത്തിപ്പിടിച്ച്, ഇടംകയ്യിനു മുകളിൽ വലംകൈ വച്ച്, കൈകൾ മാറിനു മുന്നിൽ അല്പം ഇടത്തേക്കു ചേർത്തുപിടിച്ച്, മുഖഭാവംകൊണ്ട് സിംഹത്തിൻറെ ചേഷ്ട ആവിഷ്കരിക്കുക.
Miscellaneous notes: 

സിംഹത്തിൻറെ ഭാവങ്ങളും ചേഷ്ടകളും സൂചിപ്പിച്ച്, സിംഹത്തെ സ്മരിപ്പിക്കുന്ന മുദ്രയാണിത്.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ