മുദ്ര 0113
Compiled meanings:
School:
സംയുതമുദ്ര.
ഇടംകയ്യിലെ മുഷ്ടി (ഹ.ദീ.) കമഴ്ത്തി മാറിനു മുന്നിൽ പിടിച്ച്, വലംകൈ അതിനെ ചുഴിച്ചെടുത്ത്, മുന്നിലേക്കു കൊടുക്കുന്നതായുള്ള ആംഗ്യം കാട്ടിയാൽ കൊടുക്കുക എന്ന മുദ്ര.
Miscellaneous notes:
മുന്നിൽ നില്ക്കുന്ന ഒരാളിന് എന്തോ കൊടുക്കുന്നതായുള്ള ആംഗ്യം അനുകരിച്ചുകൊണ്ട് ഈ മുദ്ര രൂപപ്പെടുത്തിയിരിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ