മുദ്ര 0118

സംയുതമുദ്ര.
 
ചെവിക്കടുത്ത് ഇരുകൈകളിലും മുദ്രാഖ്യം (ഹ.ദീ.) പിടിച്ചു വിട്ടു സുചികാമുഖം (ഹ.ദീ.) ആക്കുന്നത് കർണ്ണം. ഒരുകയ്യിലെ ഹംസപക്ഷ (ഹ.ദീ.) ത്തിൽ മറുകയ്യിലെ മുഷ്ടി ഇടിക്കുന്നത് കർണ്ണപുടം.
Miscellaneous notes: 

ഒന്നിലധികം മുദ്രകൾ ഒരുമിച്ചുവന്ന് പ്രത്യേകമായ അർഥത്തെ സൂചിപ്പിക്കുന്നതാണ് ഈ മുദ്ര.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ