മുദ്ര 0119
Compiled meanings:
School:
സംയുതമുദ്ര.
ചെവിയുടെ സമീപത്ത് ഇരുകൈകളിലും മുദ്രാഖ്യം (ഹ.ദീ.) പിടിച്ച് വിട്ട് സൂചികാമുഖം (ഹ.ദീ.) പിടിക്കുന്നത് കർണ്ണം. സൂചികാമുഖം ഇരുകൈകളിലും പിടിച്ച് മറിക്കുന്നത് ഇതരകർണ്ണമെന്ന അർഥത്തിലാണ്. ശിഖരം (ഹ.ദീ.) പിടിച്ചു ചലിപ്പിക്കുന്നത് ഇതരകർണ്ണത്തിലേക്ക് ആശയങ്ങൾ സഞ്ചരിക്കുന്നതിനെ സൂചിപ്പിക്കുന്നു.
Miscellaneous notes:
ഒന്നിലധികം മുദ്രകൾ ഒരുമിച്ചുചേർന്ന് പുതിയ ആശയത്തെ ആവിഷ്കരിക്കുന്നതിന് ഉദാഹരണമാണിത്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ