മുദ്ര 0121
Compiled meanings:
School:
സംയുതമുദ്ര.
ഇടത്തേക്കയ്യിൽ മുകുളവും (ഹ.ദീ.) വലത്തേക്കയ്യിൽ പുറത്തേക്കു ഹംസപക്ഷവും (ഹ.ദീ.) മാറിനുമുന്നിൽ പിടിച്ച് വലതുകൈ താഴേക്ക് വട്ടത്തിൽ ചുഴിച്ചെടുത്ത് മുഷ്ടി (ഹ.ദീ.) പിടിക്കുക.
Miscellaneous notes:
അഞ്ചു കർമ്മേന്ദ്രിയങ്ങളും ഏകാഗ്രതയോടെ ഒരുമിച്ചു പ്രവർത്തിക്കുന്നതിനെ ഈ മുദ്ര പ്രതീകാത്മകമായി ദൃശ്യവൽക്കരിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ