മുദ്ര 0128

Compiled meanings: 
സംയുതമുദ്ര.
 
ഇടംകയ്യിൽ മുകുളവും (ഹ.ദീ.) വലംകയ്യിൽ ഹംസപക്ഷവും (ഹ.ദീ.) പിടിച്ച്, മാറിനു മുന്നിൽ ഇരുകൈകളും ചേർത്ത് ആരംഭീച്ച് ഇരുകൈകളും അല്പം അകറ്റി, ഇടംകയ്യിൽ മുകുളവും (ഹ.ദീ.) വലംകയ്യിൽ പതാകവും (ഹ.ദീ.) പിടിച്ച് അവസാനിപ്പിക്കുക.
Miscellaneous notes: 

ചിഹ്നനസ്വഭാവം പ്രദർശിപ്പിക്കുന്ന മുദ്രയാണിത്.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ