മുദ്ര 0129
Compiled meanings:
School:
സംയുതമുദ്ര.
ഇരുകൈകളിലെയും വർധമാനകം (ഹ.ദീ.) കൊണ്ട് പെരുമ്പറയുടെ ആകൃതിയിൽ വൃത്താകൃതിയിൽ ചലിപ്പിച്ച്, മാറിനുമുന്നിൻ വന്ന്, ഇരുകയ്യിലെയും മുഷ്ടി (ഹ.ദീ.) കൊണ്ട് കയ്യിൽ കോൽ പിടിച്ച് പെരുമ്പറ മുഴക്കുന്ന രീതിയിൽ ശക്തിയായി അടിക്കുക.
Miscellaneous notes:
പെരുമ്പറയുടെ ആകൃതി സൂചിപ്പിച്ച് അതിൽ അടിക്കുന്നതായി അനുകരിച്ച് സ്മരണ ജനിപ്പിക്കുന്ന മുദ്ര.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ