മുദ്ര 0133
Compiled meanings:
School:
സംയുതമുദ്ര
ഇരുകൈകളിലും സൂചികാമുഖം (ഹ.ദീ.) പിടിച്ച് മാറിനുമുന്നിൽ അല്പം അകലത്തിൽനിന്നു തുടങ്ങി പരസ്പരം അടുപ്പിച്ച് അവസാനിപ്പിക്കുക.
Miscellaneous notes:
രണ്ടെണ്ണം ഒരുമിച്ച് എന്നു മുദ്ര കാട്ടാൻ ആദ്യം ഒരുമിച്ചല്ലാത്ത ആവസ്ഥ സൂചിപ്പിച്ചിട്ട് അവ ഒരുമിക്കുന്നതായി ദൃശ്യവത്കരിക്കുന്ന അവതരതന്ത്രമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്