മുദ്ര 0134

Compiled meanings: 
സംയുതമുദ്ര
 
കയ്യിൽ ഹംസമെന്ന മുദ്ര പിടിച്ച് കാലിൻറെ മുന്നടികൾ വച്ച് ഹംസത്തിൻറെ നടപ്പിനെ അനുകരിച്ച് നടക്കുക.
Miscellaneous notes: 

ഹംസത്തിൻറെ നടപ്പിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ചലിക്കുന്നതാണ് ഈ മുദ്രയുടെ രീതി.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്