മുദ്ര 0137

Compiled meanings: 
സംയുതമുദ്ര
 
ഇടംകയ്യിൽ ശിഖരം (അ.ദ.) മലർത്തി മാറിനുമുന്നിലും അതിനു പിന്നിൽ വലംകയ്യിലെ ഹംസാസ്യം (ഹ.ദീ.) മലർത്തി വിരലുകൾ ചെറുതായിളക്കിയുെ പിടിച്ച്, വലംകൈ ഇടംകയ്യോടടുപ്പിച്ചാൽ അനുരാഗം എന്ന മുദ്ര.
Miscellaneous notes: 

പുരുഷൻ അഥവാ മറ്റരു വ്യക്തി എന്ന അർഥത്തിലാണ് തള്ളവിരൽ നിവർത്തിയ മുഷ്ടി ഇടംകയ്യിൽ പിടിക്കുന്നത്. ഹൃദയത്തിൽനിന്നു പ്രവഹിക്കുന്ന സ്നേഹത്തെ വലംകയ്യിലെ ഹംസാസ്യവും സൂചിപ്പിക്കുന്നു.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്