മുദ്ര 0140
Compiled meanings:
School:
വട്ടംവച്ചുകാട്ടുന്ന സംയുതമുദ്ര
വലംകൈ അകത്തേക്കും ഇടംകൈ പുറത്തേക്കും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് ഇടത്തുകൂടി നെറ്റിക്കു മുന്നിലൂടെ ചുഴിച്ചെടുക്കുമ്പോൾ വലംകൈ പുറത്തേക്കും ഇടംകൈ അകത്തേക്കും തിരിച്ച് മാറിനുമുന്നിൽ കൊണ്ടുവന്ന് അവസാനിപ്പിച്ചാൽ എല്ലായ്പ്പോഴും എന്ന മുദ്ര.
Miscellaneous notes:
കാലചക്രത്തിൻരെ തിരിച്ചിലാണ് കൈകളുടെ ചലനംകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്