മുദ്ര 0141
Compiled meanings:
School:
സംയുതമുദ്ര
ഇരുകയ്യിലും മുദ്രാഖ്യം (ഹ.ദീ.) പിടിച്ച് മാറിനു മുന്നിൽ വലത്തും ഇടത്തും കൈകൾ മാറിമാറി താഴ്ത്തി ഉയർത്തിയാൽ ചലിക്കുക എന്ന മുദ്ര.
Miscellaneous notes:
ചലനം എപ്പോഴും ചലിക്കാത്തതോ ചലിക്കുന്നതോ ആയ മറ്റൊരു വസ്തുവുമായി താരതമ്യം ചെയ്യുന്നതിൽക്കൂടിയാണ് പ്രകടമാകുന്നത്. ഇരുകൈകളുടെയും ചലനത്തിലൂടെ ഈ തത്ത്വമാണ് ആവിഷ്കരിക്കുന്നത്.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്