മുദ്ര 0143
Compiled meanings:
School:
സംയുതമുദ്ര
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) വലംകൈ പുറത്തേക്കും ഇടംകൈ അകത്തേക്കും പിടിച്ച്, ചെറുതായി കൈക്കുഴ ഇളക്കിക്കൊണ്ട് വലംകൈ താഴേക്കു ചലിപ്പിച്ച് ചുഴിച്ചു കൊണ്ടുവരിക.
Miscellaneous notes:
കൈകളിലെ മുഷ്ടിമുദ്ര കർമ്മസന്നദ്ധതയെ പ്രകടിപ്പിക്കുന്നു. കൈകളുടെ ചലനം തുടർച്ചയായ പരിശ്രമത്തെയും.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്