മുദ്ര 0144
Compiled meanings:
School:
സംയുതമുദ്ര
ഇടംകൈ ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ മലർത്തിയും വലംകൈ മുഷ്ടി (ഹ.ദീ.) അതിനെ ചുറ്റി അടിയിലൂടെ എടുത്ത് ഉയർത്തി, ഇടംകൈപ്പടത്തിൽ ശക്തിയായി സ്ഥാപിക്കുക.
Miscellaneous notes:
ഏന്തോ ഒന്ന് സ്ഥാപിക്കുന്ന പ്രതീതി വലംകയ്യിൽറെ ചലനത്തിലൂടെ സൃഷ്ടിക്കുന്നുണ്ട് ഈ മുദ്രയിൽ.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്