മുദ്ര 0145

Compiled meanings: 
അസംയുതമുദ്ര
 
വലംകയ്യിലെ മുഷ്ടി (ഹ.ദീ.) വലതുവശത്ത് അല്പം ഉയർത്തി, അധികാരം സൂചിപ്പിച്ച് പിടിക്കുക.
Miscellaneous notes: 

അധികാരത്തിൽ ഉള്ളടങ്ങിയ നിയന്ത്രണം, ആജ്ഞാശക്തി, ഉത്തരവാദിത്തം തുടങ്ങിയ ഗുണങ്ങൾ ഈ മുദ്രയിൽ പ്രകടമാകുന്നു.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്