മുദ്ര 0147
Compiled meanings:
School:
സംയുതമുദ്ര
ഇരുകൈകളിലെയും ഹംസപക്ഷം (ഹ.ദീ.) നെറ്റിക്കുമുന്നിൽ ചേർത്ത്, അവിടെനിന്ന് താഴേക്ക് ചുഴിച്ചെടുത്ത് വീണ്ടും നെറ്റിക്കു മുന്നിൽ കൊണ്ടുവന്ന് മുഷ്ടി പിടിച്ച് അവജ്ഞയോടെ മുന്നിലേക്ക് കയ്യെറിഞ്ഞവസാനിപ്പിക്കുക.
Miscellaneous notes:
ലൌകികമുദ്രയെ നാട്യധർമ്മിയാക്കിയത്.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്