മുദ്ര 0148

Compiled meanings: 
ചവിട്ടിച്ചാടി വലംകൈകൊണ്ടു മാത്രം കാട്ടുന്ന അസംയുതമുദ്ര
 
വലംകൈ ഹംസപക്ഷം (ഹ.ദീ.) നെറ്റിക്കു സമം വലതുവശത്തു പിടിച്ച് താഴേക്കു കൊണ്ടുവന്ന്, വീണ്ടും മുകളിലെത്തി, ഉള്ളിലേക്കു മുഷ്ടി (ഹ.ദീ.) പിടിച്ച്, പുറത്തേക്ക് ചുഴിച്ചുവിട്ട് ഹംസപക്ഷമാക്കുക.
Miscellaneous notes: 

താഴെനിന്ന് മുകളിലേക്കുള്ള വളർച്ചയെ അടയാളപ്പെടുത്തിയാണ് അധികമെന്നും വർധിക്കുകയെന്നുമൊക്കെയുള്ള അർഥത്തെ ഇവിടെ സൂചിപ്പിക്കുന്നത്. 

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്