മുദ്ര 0149
Compiled meanings:
School:
മുന്നിലേക്ക് ചവിട്ടിച്ചാടിയോ കാൽതൂക്കിവച്ചോ കാട്ടുന്ന സംയുതമുദ്ര
ഇരുവശത്തും അരയ്ക്കുസമം മുഷ്ടി പിടിച്ച്, രണ്ടും ഒരുമിച്ച് നെറ്റിക്കു മുന്നിൽ ഹംസപക്ഷമാക്കി കൂട്ടിയടിച്ച്, വിരലുകൾകൊണ്ട് വിനാശത്തെ സൂചിപ്പിക്കുന്നവിധം ചലിപ്പിച്ച്, താവെ അരയ്ക്കുസമം വന്ന് സമ്പൂർണ്ണവിനാശത്തെ സൂചിപ്പിച്ച് കൈകൾ പരത്തിവിട്ട് അവസാനിപ്പിക്കുക.
Miscellaneous notes:
രണ്ടെണ്ണങ്ങൾ തമ്മിലുള്ള സംഘർഷണമാണ് വിനാശത്തിനു കാരണമെന്ന സത്യം ഈ മുദ്രയിലൂടെ ആവിഷ്കൃതമാകുന്നു.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്