മുദ്ര 0150

സംയുതമുദ്ര
 
ഇരുകൈകളിലെയും മുഷ്ടി (ഹ.ദീ.) ചുണ്ടിനുമുന്നിൽ പിടിച്ചു വിട്ട് ഇളക്കിക്കൊണ്ട് മുന്നിലേക്കു നീട്ടി അവസാനിപ്പിക്കുന്നത് ഗർജ്ജനം.
Miscellaneous notes: 

വായിൽനിന്നു പുറപ്പെടുന്ന കർണ്ണകഠോരമായ ശബ്ദമെന്നാണ് ഈ മുദ്രയുടെ വിവക്ഷ.

Video: 

Actor: 
കലാമണ്ഡലം ഷണ്മുഖദാസ്