മുദ്ര 0151

വലംകൈകൊണ്ടു കാട്ടുന്ന അസംയുതമുദ്ര
 
സൂചികാമുഖം (ഹ.ദീ.) മാറിനുമുന്നിൽ പിടിച്ച്, നാളെ എന്നർഥം വരുമ്മാറ് മറിച്ചാൽ നാളെ, അടുത്തത് എന്നെല്ലാമുള്ള മുദ്ര.
Miscellaneous notes: 

ലൌകികമുദ്രയിൽനിന്നു രൂപംകൊണ്ട നാട്യധർമ്മിമുദ്ര.

Video: 

Actor: 
കലാമണ്ഡലം ഷണ്മുഖദാസ്