മുദ്ര 0153
Compiled meanings:
School:
കാല് കൂട്ടിക്കാണിക്കുന്ന സംയുതമുദ്ര
ഇടംകയ്യിലെ മുഷ്ടി (ഹ.ദീ.) മാറിനുമുന്നിൽ പിടിച്ച് വലംകയ്യിലെ ഹംസപക്ഷം (ഹ.ദീ.) അതിനുമുകളിലൂടെ വലത്തേക്കു ചുഴിച്ചെടുത്ത് മറുകയ്യിനു സമം കൊണ്ടുവന്ന് മുഷ്ടി (ഹ.ദീ.) പിടിക്കുക.
Miscellaneous notes:
മനസ്സിനുണ്ടാകുന്ന സങ്കോചത്തെ ഹൃദയസ്ഥാനത്തു പിടിച്ച മുഷ്ടികൊണ്ട് സൂചിപ്പിക്കുന്നു.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്