മുദ്ര 0154
Compiled meanings:
School:
സംയുതമുദ്ര
മൂറിനുമുന്നിൽ ഒരുമിച്ചുവച്ച കപിത്ഥകമുദ്രകൾ (ഹ.ദീ.) പരസ്പരം അകറ്റി മലർത്തിയാൽ വേർപെടുക, അകലുക എന്നെല്ലാമുള്ള മുദ്രകൾ.
Miscellaneous notes:
ഒരുമിച്ചിരിക്കുന്ന അവസ്ഥയും പരസ്പരം അകലുന്ന അവസ്ഥയും ചിത്രീകരിച്ചുകൊണ്ടാണ് പിരിയുക എന്ന മുദ്ര ആവിഷ്കരിക്കുന്നത്.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്