മുദ്ര 0158

School:
അസംയുതമുദ്ര
മാറിനുമുന്നിൽ കമഴ്ത്തിപ്പിടിച്ച അരാളം (ഹ.ദീ.) മുളപൊട്ടിവരുന്നതിനെ സൂചിപ്പിക്കുമാറ് മലർത്തിയാൽ അത് മുള അഥവാ അങ്കുരം എന്ന മുദ്ര.
Miscellaneous notes:
മണ്ണിനടിയിൽനിന്ന് മുള പൊട്ടിവരുന്ന പ്രക്രിയയെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ദൃശ്യവൽക്കരണം നടത്തുന്ന മുദ്ര.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്