മുദ്ര 0162

Compiled meanings: 
സംയുതമുദ്ര
 
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ച് വിട്ട് ഹംസപക്ഷമാക്കി (ഹ.ദീ.) മാറിനുമുന്നിൽനിന്ന് ചലിപ്പിച്ച് ക്രമമായി ഉയർത്തി ശിരസ്സിന് ഇടതുഴശം മതി എന്ന ഭാവത്തിൽ അവസാനിപ്പിക്കുന്ന മുദ്ര.
Miscellaneous notes: 

ലൌകികമുദ്രയെ കൃത്യമായ ചലനങ്ങളിലൂടെ നാട്യധർമ്മിയാക്കിയ മുദ്രയാണിത്. വാഗർഥത്തെ മുദ്രയായി ദൃശ്യവൽക്കരിക്കുമ്പോൾ അത് വാക്കിനെക്കാൾ ഭാവവാഹിയാകുന്നതിൻറെ ഉദാഹരണമാണിത്.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്