മുദ്ര 0165
Compiled meanings:
School:
സംയുതമുദ്ര
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് മാറിനുമുന്നിൽ പംസ്തകത്താൾ നിവർത്തുംപോലെ കമഴ്ത്തിമലർത്തുക. മലരുമ്പോൾ കർത്തരീമുഖം (ഹ.ദീ.) ഇരുകൈകളിലും പിടിക്കണം. വലംകയ്യിൽ എഴുത്താണി പിടിക്കുംപോലെ മുഷ്ടി (ഹ.ദീ.) പിടിച്ച് എഴുതുന്ന രീതിയിൽ ചലിപ്പിച്ചാൽ എഴുതുക എന്ന മുദ്ര.
Miscellaneous notes:
എഴുതുക എന്ന ലൌകികക്രിയയെ നാട്യധർമ്മിയാക്കുന്ന മുദ്ര.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്