മുദ്ര 0166
Compiled meanings:
School:
അസംയുതമുദ്ര
വലംകയ്യിൽ പകിട പിടിക്കുന്നതുപോലെ മുഷ്ടി (ഹ.ദീ.) പിടിച്ച് ക്രിയ ചെയ്യുന്നു. ഒടുവിൽ പകീട എറിയുന്നു.
Miscellaneous notes:
ലോകധർമ്മിയായ ക്രിയയെ നാട്യധർമ്മിയാക്കുന്ന മുദ്ര.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്