മുദ്ര 0167

Compiled meanings: 
അസംയുതമുദ്ര
 
പല്ലവം (ഹ.ദീ.) നെറ്റിക്കു സമീപത്തുനിന്ന് ദൂരേക്ക് അകറ്റിക്കൊണ്ടുവന്ന് അവസാനിപ്പിക്കുക.
Miscellaneous notes: 

കയ്യിൻറെ ചലനത്തിലൂടെ ദൂരത്തെ സൂചിപ്പിക്കുന്ന മുദ്ര.

Video: 

Actor: 
കലാമണ്ഡലം ഷണ്മുഖദാസ്