മുദ്ര 0168

സംയുതമുദ്ര
 
ഇരുകൈകളിലും പല്ലവം (ഹ.ദീ.) പിടിച്ച് ശരീരത്തിനു വലതുവശത്തുനിന്ന് മുന്നിലേക്ക് ചലിപ്പിക്കുക.
Miscellaneous notes: 

രണ്ടു സ്ഥലത്തെ സങ്കല്പിക്കുകയും ഒരു സ്ഥലത്തുനിന്ന് രണ്ടാമത്തെ സ്ഥലത്തേക്കുള്ള ചലനത്തെ കൈകളുടെ ചലനംകൊണ്ട് സൂചിപ്പിക്കുകയും ചെയ്യുന്ന മുദ്ര.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്