മുദ്ര 0169

Compiled meanings: 
സംയുതമുദ്ര
 
ഇരുകൈകളിലും അഞ്ജലി (ഹ.ദീ.) പിടിച്ച് ദക്ഷിണ നല്കുന്നതുപോലെ ചലിപ്പിക്കുക.
Miscellaneous notes: 

ലോകധർമ്മിയായ ചലനത്തെ നാട്യധർമ്മിയാക്കുന്ന ചലനം.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്