മുദ്ര 0170
Compiled meanings:
School:
സംയുതമുദ്ര
ഇടംകയ്യിൽ ...... വലംകയ്യിൽ സൂചികാമുഖവും (ഹ.ദീ.) പിടിച്ച് വലംകൈ ചുവട്ടിലൂടെ ചുഴിച്ചൊടുത്ത് ഇടംകയ്യിൽ രണ്ടുതവണ സ്പർശിക്കുന്നത് അർജ്ജുനൻ എന്ന മുദ്ര.
Miscellaneous notes:
മദ്ധ്യമൻ എന്നാണ് ഇവിടെ കാട്ടുന്നത്. അർജ്ജുനൻ കുന്തീപുത്രന്മാരിൽ മദ്ധ്യമനാണല്ലോ.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്