മുദ്ര 0174
Compiled meanings:
School:
സംയുതമുദ്ര
ഹംസപക്ഷം (ഹ.ദീ.) ഇരുകൈകളിലും പിടിച്ച് മാറിനുമുന്നിൽ ഇടത്തുനിന്ന് ചുഴിച്ചെടുത്ത് മദ്ധ്യത്തിൽ കൊണ്ടുവന്ന് മലർത്തി, വിരലുകൾ അല്പം വിടർത്തി അവസാനിപ്പിക്കുന്നു.
Miscellaneous notes:
മനസ്സ് ക്ഷീണിക്കുന്നതിനെ മാറിനു മുന്നിൽ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്