മുദ്ര 0177

Compiled meanings: 
വട്ടംവച്ചുകാട്ടുന്ന സംയുതമുദ്ര
 
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ച്, പരസ്പരം ഉരച്ച്, ഇടതുവശത്തുനിന്ന് നെറ്റിക്കു മുന്നിലൂടെ വലതുവശത്തുകൂടി മുന്നിൽ അവസാനിപ്പിക്കുന്നത്.
Miscellaneous notes: 

പരസ്പരസംഘർഷത്തിൻറെ ഫലമാണ് ചളിയെന്ന ദർശനം ഈ മുദ്രയിൽ അടങ്ങിയിരിക്കുന്നു.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്