ഭർത്തുസ്തദാജ്ഞാം പരിഗൃഹ്യമൂർദ്ധനി
ആട്ടക്കഥ:
ഭർത്തുസ്തദാജ്ഞാം പരിഗൃഹ്യമൂർദ്ധ്നാ
ധനഞ്ജയം പ്രാപ സുരേന്ദ്രസൂതഃ
സ്വസാമിഭക്തിർഹി ജനസ്യലോകേ
സമസ്തസമ്പദ്വിജയാപ്തിഹേതുഃ
അർത്ഥം:
യജമാനന്റെ ആജ്ഞ ശിരസാവഹിച്ച് ആ ഇന്ദ്രസൂതന്‍ ധനഞ്ജയന്റെ സമീപത്തുചെന്നു. ലോകത്തില്‍ ജനങ്ങള്‍ക്ക് സകലസമ്പത്തിന്റേയും വിജയത്തിന്റേയും കാരണം അവര്‍ക്കുള്ള സ്വാമിഭക്തിയാണല്ലോ.