നിവാതകവച കാലകേയവധം
കാലകേയവധം ആട്ടക്കഥ ബുക്ക് കോട്ടയത്ത് തമ്പുരാൻ
സ്വസ്തിഭവതുതവാദ്യവയമപി
ചരണം 3:
സ്വസ്തിഭവതുതവാദ്യവയമപി
ചിത്തശോകവിഹീനരായിഹ
പത്തനേകദിചിദ്ദിനാനി
വസിച്ചുപോകയഥാസുഖം
ശ്ലോകം:
മാനിതോമരവരേണപാണ്ഡവഃ
കാനിചിൽഖലുദിനാനിതൽപുരേ
ശ്രീനിവാസചരണാംബുജംസ്മരൻ
മാനിനാമപിവരോവസൽസുഖം
ശ്രൃണുവചോമേതാത
ആമന്ത്ര്യയാതേപരമേശപാർഷദേ
ധാമപ്രപദ്യാഥപിതുഃകുരൂദ്വഹഃ
ജയേതിജീവേതിസുരൈരഭിഷിടുതോ
ജഗാദവാചംപ്രണതോർജ്ജുനോഹരിം
പല്ലവി:
ശ്രൃണുവചോമേതാത
ശ്രൃണുവചോമേ
ചരണം 1:
അമരപുംഗവസുരവിരോധി-
നിവാതകവചാദികളെയൊക്കയും
സമരസീമനിയമപുരത്തി-
ലയച്ചുഞാനതവകരുണയാ
ചരണം 2:
കാലകേയമുഖാസുരാനപി
കാലഗേഹാതിഥികളാക്കിഞാൻ
ബാലചന്ദ്രാഭരണകിങ്കര-
ബാഹുബലമവലംബ്യസഹസാ
രംഗം പത്തൊൻപത്
അവസാനരംഗവും ധനാശിയും.
ഭൂവനമിതിൽകീർത്തിരിയം
ചരണം 3:
ഭൂവനമിതിൽകീർത്തിരിയം
ഭുരിതരാംലസതുചിരം
വിജയസഖേവിഹരസുഖം
നിജസഹജൈരവഭുവനം
ഖിന്നതവന്നിടായ്‌വാനെന്നെ
പല്ലവി:
ഖിന്നതവന്നിടായ്‌വാ-
നെന്നെയനുഗ്രഹിക്കേണം
ചരണം 2:
ദൈന്യംകൂടാതെഞാൻ
ദൈത്യനെവെന്നതുസഹസാ
നിന്നുടെകൈയൂക്കാലേ
യെന്നതിനാലിന്നധികം
ധന്യോഹംതവകൃപയാ
മാന്യവിഭോകിംബഹുനാ
അമിതപരാക്രമസുമതേ!
ഹത്വായുദ്ധേകാലകേയംസസൈന്യം
പ്രാപ്തുംപാർശ്വംപാകശത്രോഃസസൂതം
ബദ്ധശ്രദ്ധംഗാഢമാശ്ളിഷ്ട്യദോർഭ്യാം
പ്രീത്യാപ്രോചേപാണ്ഡുസൂനുംസനന്ദീ
പല്ലവി:
അമിതപരാക്രമസുമതേ!
പുണ്യനിധേഭൂമിപതേ
ചരണം 1:
സ്വാമിസമീപേതരസാ
യാമിശുഭംഭവതുതവ
രംഗം പതിനെട്ട്
കഴിഞ്ഞ് രംഗത്തിൽ നന്ദികേശ്വരന്റെ സഹായത്തോടെ കാലകേയനെവധിച്ച അർജ്ജുനൻ, നന്ദികേശ്വരനോട് നന്ദി പറയുന്നു.
വീരനെങ്കിലമർചെയ്‌വതിനിടയിൽ
ചരണം 6:
വീരനെങ്കിലമർചെയ്‌വതിനിടയിൽ
വചനകൗശലമെന്തിനായിന്നുതേ
വീരവാദംപറഞ്ഞീടുകകൊണ്ടയി
വിജയമമ്പൊടുവരികയില്ലിഹന്നൂനം
ദാനവാടവി
ചരണം 5:
ദാനവാടവിദഹിപ്പതിന്നുദവ-
ദഹനസന്നിഭനഹമവേഹിദുരാത്മൻ
മാനങ്കൊണ്ടുസമരത്തിൽനിന്നെപ്പൊലെ
മായകൊണ്ടുമറഞ്ഞുപോകയുമില്ല