കലാനിലയം സജി

1971 ല്‍ കുഞ്ഞന്‍ തങ്കപ്പന്റേയും ഗൗരിയുടേയും മകനായി തൊടുപുഴയില്‍ ജനനം. 1987 ല്‍ കലാനിലയത്തില്‍ ചേര്‍ന്ന് കലാനിലയം പരമേശ്വരന്റേയും കലാനിലയം ജനാര്‍ദ്ദനന്റേയും (ശില്പ്പി) കീഴില്‍ ചുട്ടി അഭ്യസിച്ചു.1991 ല്‍ പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ കേരളത്തിനകത്തും പുറത്തും വിവിധ കഥക‌ളി അണിയറകളില്‍ ചുട്ടി കലാകാരനായി പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ ജിഷയോടും മകന്‍ അനന്തകൃഷ്ണനോടും ഒപ്പം തൊടുപുഴയില്‍ സ്ഥിര‌‌താമസം.

പൂർണ്ണ നാമം: 
സജി ടി. ടി
വിഭാഗം: 
ജനന തീയ്യതി: 
Tuesday, April 13, 1971
ഗുരു: 
കലാനിലയം പരമേശ്വരന്‍
കലാനിലയം ജനാര്‍ദ്ദനന്‍ (ശില്പ്പി)
പുരസ്കാരങ്ങൾ: 
വി.എന്‍ മേനോന്‍ സ്മാരക പുരസ്കാരം
വിലാസം: 
തട്ടാമറ്റത്തില്‍
കരിങ്കുന്നം‍ പി ഓ
പ്ലാന്റേഷന്‍
തൊടുപുഴ
ഇടുക്കി
685586
ഫോൺ: 
9847344216