കലാമണ്ഡലം ഉണ്ണികൃഷ്ണൻ

കലാമണ്ഡലം ഉണ്ണികൃഷ്ണന്‍

ശ്രീ രാമകൃഷ്ണന്‍ നായര്‍ക്കും മണിയാട്ട് ദാക്ഷായണി അമ്മയ്ക്കും മകനായി 1958 ഓക്ടോബര്‍ 10ന് ജനിച്ചു. എട്ടാം വയസ്സുമുതല്‍ ശ്രീ നാരായണക്കുറുപ്പിന്റെ കീഴില്‍ ചെണ്ട അഭ്യസനം തുടങ്ങി. കലാമണ്ഡലത്തില്‍ ചന്ദ്ര മന്നാടിയാര്‍, അച്ചുണ്ണിപൊതുവാള്‍ എന്നിവരുടെ ശിഷ്യനായിരുന്നു. 1982ല്‍ കലാമണ്ഡലത്തില്‍ തന്നെ ചെണ്ട അദ്ധ്യാപകനായി ജോലിക്ക് ചേര്‍ന്നു. കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തിലെ മദ്ദള വിദ്വാന്‍ കോട്ടക്കല്‍ രവി സഹോദരനാണ്. ഭാര്യ:കലാമണ്ഡലം സുധ. മക്കള്‍:ശ്രീരഞ്ജിനി, കാവ്യശ്രീ.

പൂർണ്ണ നാമം: 
ആര്‍ ഉണ്ണികൃഷ്ണന്‍
വിഭാഗം: 
ജനന തീയ്യതി: 
Friday, October 10, 1958
ഗുരു: 
ചന്ദ്ര മന്നാടിയാർ
അച്ചുണ്ണി പൊതുവാൾ
കളിയോഗം: 
കലാമണ്ഡലം
പുരസ്കാരങ്ങൾ: 
ആറ്ട്ടിസ്റ്റ് ഒഫ് റ്ദ ഇയർ അവാർഡ് കേളി മുംബൈ 1997
വിലാസം: 
കേളീശ്രീ
കുളത്തൂർ പി.ഒ
മലപ്പുറം ജില്ല
കേരളം
ഫോൺ: 
91 0493 303529
9447644186