വനവാസവും അജ്ഞാതവാസവും അവസാനിച്ച ശേഷം ശ്രീകൃഷ്ണനോട് ദൂത് പോകാനായി ധർമ്മപുത്രർ ആവശ്യപ്പെടുന്നു. ഈ രംഗവും സാധാരണ ഇപ്പോൾ പതിവില്ല.