കെ. പി. നാരായണപ്പിഷാരോടി

23-08-1909 ജനനം പട്ടാമ്പി കൊടിക്കുന്നത്തുപിഷാരത്ത് 23-08-1909ന് ജനിച്ചു. പിതാവ് പശുപതി നമ്പൂതിരി. അമ്മ:നാരായണിപ്പിഷാരസ്യാർ. ഭാര്യ:പാപ്പിക്കുട്ടിപ്പിഷാരസ്യാർ എ. പി വിദ്യാഭ്യാസം: വിദ്വാൻ, സാഹിത്യ ശിരോമണി ജോലി:അദ്ധ്യാപനം കൃതി:മണിദീപം, ശ്രുതിമണ്ഡലം (ഉപന്യാസമാഹാരം), ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, കല്യാണസൗഗന്ധികം, നാട്യശാസ്ത്രം (വിവർത്തനം)

വിഭാഗം: 
ജനന തീയ്യതി: 
Sunday, August 22, 1909
പുരസ്കാരങ്ങൾ: 
കേരളസാഹിത്യ അക്കാദമിയുടെ സി.ബി കുമാർ അവാർഡ് (1988)
കേരളസാഹിത്യ അക്കാദിയുടെ സമഗ്രസംഭാവനക്കുള്ള അവാർഡ് (1993)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1995)
സാഹിത്യ നിപുണൻ,
സാഹിത്യ രത്നം
പണ്ഡിതരത്നം
രാഷ്ട്രപതി പുരസ്കാരം (1994)
എഴുത്തച്ഛൻ പുരസ്കാരം
വിലാസം: 
നാരായണീയം
കാനാട്ടുകര
തൃശ്ശൂർ-11
കേരളം