ഇടശ്ലോകം ഇതി മധുരിപുഗീതൈർന്നാരദൻ വീണവായി- ച്ചതികുതുകമിയന്നു വിസ്മയപ്പെട്ടു രാജാ യദുപതി മരുവീടും ദ്വാരകാം നോക്കി മന്ദം ഗഗനപഥി ഗമിച്ചൂ കൃഷ്ണരാമേതിജപ്ത്വാ.