ഇടശ്ലോകം ഇതി സഹജഗിരം കേട്ടാശു ദൈത്യാധിപൻ താൻ ദശമുഖസമവീര്യൻ തേരിലേറി പ്രതസ്ഥേ രഘുവരസമനാകും ധർമ്മജൻ തന്റെ സത്രേ രഥതുരഗസമേതം പ്രാപ്തവാൻ പാപശാലീ.