ചില പ്രശസ്ത പദങ്ങളും രാഗങ്ങളും

Sunday, June 5, 2011 - 17:51

പ്രധാന പദങ്ങളും രാഗവും.

1.0    ശങ്കരാഭരണം

  • 1.        പ്രീതിപുണ്ടരുളുകയേ                                            നളചരിതം ഒന്നാം ദിവസം
  • 2.        കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ        നളചരിതം മൂന്നാം ദിവസം
  • 3.        സൂതകുലാധമ നിന്നൊടിദാനീം            കീചകവധം
  • 4.        പുണ്ടരീക നയന                കിർമ്മീരവധം
  • 5.        പാഞ്ചാലരാജ തനയേ                കല്ല്യാണസൗഗധികം
  • 6.        ഭീതിയുള്ളിലരുതൊട്ടുമേ            കല്ല്യാണസൗഗധികം
  • 7.        വിജയതേ ബാഹുവിക്രമം            കാലകേയവധം
  • 8.        സലജ്ഞോഹം തവ ചാടു            കാലകേയവധം
  • 9.        പാണ്ടവെ‍ൻറ രൂപം                കാലകേയവധം
  • 10.        പരിദേവിതം മതി മതി                സന്താനഗോപാലം
  • 11.        രാവണ കേൾക്ക നീ സാമ്പ്രതം            ബാലിവിജയം
  • 12.        കലയാമി സുമതേ                കുചേലവ്യത്തം
  • 13.        ആരടാ നടന്നീടുന്നു                സീതാസ്വയംവരം
  • 14.        അമ്മതൻ മടിയിൽ വെച്ചു നിൻമകൻ        രുഗ്മാഗദചരിതം

2.0    കല്ല്യാണി

  • 1.        കുണ്ഡിനനായക നന്ദിനിയെക്കാത്തൊരു    നളചരിതം ഒന്നാം ദിവസം
  • 2.        അംഗനമാർ മൗലേ ബാലേ            നളചരിതം ഒന്നാം ദിവസം
  • 3.        ഘോരവിപിനമെന്നാലെഴു            നളചരിതം മൂന്നാം ദിവസം
  • 4.        വരിക ബാഹുക എന്നരികിൽ            നളചരിതം മൂന്നാം ദിവസം
  • 5.        താരിൽത്തേൻമൊഴിമാർമണേ            ഉത്തരാസ്വയംവരം
  • 6.        കണ്ണിണയക്കാനന്ദം നൽകിടുന്നു പാരം    ദക്ഷയാഗം
  • 7.        കുവലയവിലോചനേ കുമതിയാകിയ ദക്ഷൻ    ദക്ഷയാഗം
  • 8.        സാദരമയി തവ മാതരിദാനീം            ബകവധം
  • 9.        കലുഷകരം സുഖനാശനമെന്നും        ദുര്യോധനവധം

3.0    സാവേരി

  • 1.        അറിക ഹംസമേ                നളചരിതം ഒന്നാം ദിവസം
  • 2.        ഈശ്വരാ നിഷധേശ്വര                നളചരിതം രണ്ടാം ദിവസം
  • 3.        ആനന്ദതുണ്ടിലനായ്‌ വന്നിതാശു        നളചരിതം നാലാം ദിവസം
  • 4.        ഭവദീയന്നിയോഗം ഞാൻ            കാലകേയവധം
  • 5.        ശ്രീമൻ സഖേ വിജയ                സന്താനഗോപാലം
  • 6.        വിധി മതം നിരസിച്ചീടാമോ            സന്താനഗോപാലം

4.0    തോടി

  • 1.        പ്രിയാനസ നീ പോയ്‌ വരേണം        നളചരിതം ഒന്നാം ദിവസം
  • 2.        കുവലയവിലോചനേ ബാലേ ഭൈമി        നളചരിതം രണ്ടാം ദിവസം
  • 3.        ലോകപാലൻമാരേ                നളചരിതം മൂന്നാം ദിവസം
  • 4.        വിജനേബത മഹതി                നളചരിതം മൂന്നാം ദിവസം
  • 5.        എങ്ങാനുമുണ്ടോ കണ്ടു            നളചരിതം നാലാം ദിവസം
  • 6.        ബാലേ വരിക നീ ചാരുശീലേ            ബകവധം
  • 7.        ജനക തവ ദർശനാൽ                കാലകേയവധം
  • 8.        പോരും നീ ചൊന്നതും                സന്താനഗോപാലം
  • 9.        സുദിനം താവകസംഗാൽ            കുചേലവ്യത്തം    
  • 10.        രഘുപതേ ഭാർഗവ ദീനദയാലോ        സീതാസ്വയംവരം
  • 11.        ആവതെന്തേ ഈശ്വര                രുഗ്മാഗദചരിതം

5.0    ഭൈരവി

  • 1.        എങ്ങുനിന്നെഴുന്നരുളിസുരാധിപ        നളചരിതം രണ്ടാം ദിവസം
  • 2.        ജാനേ പുഷ്കര തേ തത്വം            നളചരിതം രണ്ടാം ദിവസം
  • 3.        അന്തികേ വന്നിടേണം                നളചരിതം മൂന്നാം ദിവസം
  • 4.        ഈര്യതേ എല്ലാം                നളചരിതം നാലാം ദിവസം
  • 5.        കണ്ടിവാർ കുഴലിയെന്നെ കണ്ടീലയോ        കീചകവധം
  • 6.        ഗോപാലകൻമാരേ പരിതാപമുള്ളിലരുതേതും    ഉത്തരാസ്വയംവരം
  • 7.        സന്താപമരുതാരുതേ ചെന്താമരേക്ഷണേ തവ    ദക്ഷയാഗം
  • 8.        വനമുണ്ടിവിടെ ദുർഗാഭവനമുണ്ടു        കിർമ്മീരവധം
  • 9.        സഹജ സമീരണസൂനോ            കല്ല്യാണസൗഗധികം
  • 10.        ചന്ദ്രവംശമൗലി രത്നമേ            കാലകേയവധം
  • 11.        സോദരന്മാരെ നന്നിതു            രാവണോൽഭവം
  • 12.        ഭാർഗവ മുനി തിലക                സീതാസ്വയംവരം

6.0    പന്തുവരാളി

  • 1.        ദേവനം വിനോദനായ ദേവനിർമ്മിതം        നളചരിതം രണ്ടാം ദിവസം
  • 2.        ആരെടോ നീ നിെ‍ൻറ പേരെന്തു        നളചരിതം നാലാം ദിവസം
  • 3.        പോടാ നീയാരട മൂഢ                കിരാതം

7.0    നാട്ടകുറുഞ്ഞി

  • 1.        കണ്ടേൻ നികടേ നിന്നെ            നളചരിതം ഒന്നാം ദിവസം
  • 2.        ഋതുപർണ്ണ ധരണീപാല നീ            നളചരിതം മൂന്നാം ദിവസം
  • 3.        മാധവ ജയ ശ്രേ മഹാത്മൻ        കിർമ്മീരവധം
  • 4.        വാചം ശ്രുണു മേ വാനരപുഗവ        കല്ല്യാണസൗഗധികം
  • 5.        സുഖമോ ദേവി                    ലവണാസുരവധം

8.0    കാബോജി

  • 1.        ഊർജജിതാശയ പാർത്ഥിവ തവ        നളചരിതം ഒന്നാം ദിവസം
  • 2.        ശശിമുഖി വരിക സുശീലേ            കീചകവധം
  • 3.        ഹരിണാക്ഷീ ജന മൗലിമണേ നീ        കീചകവധം
  • 4.        ജയ ജയ നാഗകേതന ജഗതീപതേ        ഉത്തരാസ്വയംവരം
  • 5.        പൂന്തേൻവാണി ശ്രുണു മമ വാണി        ദക്ഷയാഗം
  • 6.        ബാലേ കേൾ നീ മാമകവാണി            കിർമ്മീരവധം
  • 7.        കൊണ്ടൽവർണ്ണ പഴുതെ            കിർമ്മീരവധം
  • 8.        കണ്ടാലതിമോദമുണ്ടായ്‌വരും            കിർമ്മീരവധം
  • 9.        വഴിയിൽ നിന്നു പോക വൈകാതെ        കല്ല്യാണസൗഗധികം
  • 10.        വിജയ വിജയീ ഭവ ചിരം            കാലകേയവധം
  • 11.        വിജയനഹം ഇതാ കൈതൊഴുന്നേൻ        കാലകേയവധം
  • 12.        അയി സഖി ശ്രുണു മമ                കാലകേയവധം
  • 13.        സ്മരസായകദൂനാം പരിപാലയൈനാം        കാലകേയവധം
  • 14.        കുന്തീദേവി വന്ദേ                കർണ്ണശപഥം
  • 15.        അമ്പാടി ഗുണം വർണ്ണിപ്പാൻ            പൂതനാമോക്ഷം
  • 16.        കേമളസരോജമുഖി മാമകഗിരം            സന്താനഗോപാലം
  • 17.        യാതുധാനശിഖാമണേ                രാവണവിജയം
  • 18.        ചിത്രപടമിതു ബാലേ                ബാണയുദധം
  • 19.        കഞ്ജദളലോചനേ                സുഭദ്രാഹരണം
  • 20.        പാഥോജവിലോചനേ നാഥേ            കുചേലവ്യത്തം
  • 21.        മധുരതരകോമളവദനേ                രുഗ്മാഗദചരിതം
  • 22.        ചിത്തതാപമരുതേ ചിരം            രുഗ്മിണീസ്വയംവരം

9.0    പുന്നാഗവരാളി

  • 1.        പൂമകനും മൊഴിമാതും ഭൂമിദേവി(സാരി)    നളചരിതം ഒന്നാം ദിവസം
  • 2.        അലസിതാവിലസിത മതിനാൽ ഞാൻ        നളചരിതം രണ്ടാം ദിവസം
  • 3.        തീർന്നു സന്ദേഹമെല്ലാം എൻ            നളചരിതം നാലാം ദിവസം
  • 4.        കരുണാവാരിധേ ക്യഷ്ണാ            സന്താനഗോപാലം
  • 5.        ബഹുചതിയാലെയിവണ്ണം ദ്യൂതേ        ദുര്യോധനവധം
  • 6.        ഹന്ത ഹന്ത ഹനൂമാൻ                ലവണാസുരവധം
  • 7.        ദാനവാരിമുകുന്ദനെ                കുചേലവ്യത്തം
  • 8.        അഷ്ടമൂർത്തിയെ നിന്ദ ചെയ്‌വതു        ദക്ഷയാഗം

 

10.0    യദുകുലകാംബോജി

  • 1.        കണ്ടാലെത്രയും കൗതുകമുണ്ടിതിനെപ്പണ്ടു    നളചരിതം ഒന്നാം ദിവസം
  • 2.        കരണീയം ഞാനൊന്നു ചൊല്ലുവാൻ        നളചരിതം മൂന്നാം ദിവസം
  • 3.        സോദര ശ്രുണു മമ വചനം            കീചകവധം
  • 4.        സുന്ദര ശ്രുണു കാന്ത മാമകവാചം        ഉത്തരാസ്വയംവരം
  • 5.        ലോകാധിപ കാന്ത കാരുണാലയവാചം        ദക്ഷയാഗം
  • 6.        കാന്ത ചിന്തിക്കലിതിലേറേ            കിർമ്മീരവധം
  • 7.        ദ്രുപദ ഭൂപതി തെ‍ൻറ മോദവിധായിനി        കിർമ്മീരവധം
  • 8.        കാമനോടും തുല്യനാവും(സാരി)        ബകവധം
  • 9.        മാരസദ്യശ മഞ്ഞജുളാക്യതേ            ബകവധം
  • 10.        പങ്കതികണ്ഠ മമ മൊഴി            ബാലിവിജയം
  • 11.        കല്യാണാംഗിയണഞ്ഞീടും(സാരി)        രുഗ്മാഗദചരിതം
  • 12.        സോമവദന കോമളാക്യതേ            രുഗ്മാഗദചരിതം
  • 13.        വാരിജേക്ഷണ ശ്രുണു വചനം മേ        നരകാസുരവധം
  • 14.        സുന്ദരിമാർ മണി ബാണനന്ദിനിയും(സാരി)    ബാണയുദധം

11.0    മദ്ധ്യമാവതി

  • 1.    അംഗനേ ഞാൻ അങ്ങു പോവതെങ്ങനെ    നളചരിതം രണ്ടാം ദിവസം
  • 2.        യാമിയാമി ഭൈമി കാമിതം            നളചരിതം മൂന്നാം ദിവസം
  • 3.        നരവരശിഖാമണേ                കിർമ്മീരവധം
  • 4.        ആരിഹ വരുന്നതിവനാരുമെതിരില്ലയോ        കല്ല്യാണസൗഗധികം
  • 5.        ധീര ധീര വീരഹീര                സന്താനഗോപാലം
  • 6.        സാഹസികളാരിവിടെ                ലവണാസുരവധം
  • 7.        കുത്ര വദ കുത്ര വദ                സുഭദ്രാഹരണം
  • 8.        ഗുരുപുരേ നിന്നു ഭവാൻ            കുചേലവ്യത്തം
  • 9.        ജയജയ രാമചന്ദ്ര ജാനകി            സീതാസ്വയംവരം

12.0    ദ്വിജാവന്തി

  • 1.        ചലദളിഝംകാരം ചെവികളിലംഗാരം        നളചരിതം ഒന്നാം ദിവസം
    2.        മറിമാൻകണ്ണി മൗലിയുടെ            നളചരിതം മൂന്നാം ദിവസം
  • 3.        കാന്ത ക്യപാലോ കാത്തുകൊൾക        കീചകവധം
  • 4.        കല്യാണാലയ വാചം മേ വല്ലഭാ        കുചേലവ്യത്തം

13.0    പൂർവ്വികല്ല്യാണി

  • 1.        സാമ്യമകന്നൊരുദ്യാനം                നളചരിതം രണ്ടാം ദിവസം
  • 2.        കാദ്രവേയകുലതിലക                നളചരിതം മൂന്നാം ദിവസം

14.0    ഘണ്ടാരം

  • 1.        ശിവ ശിവയെന്തു ചെയ്‌വൂ ഞാൻ എന്നെ    നളചരിതം ഒന്നാം ദിവസം
  • 2.        മേദിനീപലാവീരൻമാരേ കേൾപ്പിൻ        ഉത്തരാസ്വയംവരം
  • 3.        ഹാഹാ കരോമി കിമി                സന്താനഗോപാലം
  • 4.        സോദരന്മാരേയിതു സാദരം            ദുര്യോധനവധം
  • 5.        ജഞ്ഞാതിയില്ല നമുക്കെടോ            ദുര്യോധനവധം
  • 6.        നില്ലട നില്ലട നിയല്ലൊ                ദുര്യോധനവധം        
  • 7.        ഗംഭീരവിക്രമ വീര                 രാവണോൽഭവം        

15.0    കേദാരഗൗള

  • 1.        ഉണ്ടാകേണ്ട ഇതിനീഷലുണ്ടാകേണ്ട        നളചരിതം രണ്ടാം ദിവസം
  • 2.        ഭീരുതയോ ഭാനുമതി                കർണ്ണശപഥം
  • 3.        ചിത്രമഹോ നമുക്കൊരു            ബാലിവിജയം

16.0    അഠാണ

  • 1.        ഉള്ളതു ചൊന്നതിൽ                നളചരിതം ഒന്നാം ദിവസം
  • 2.        കാലിണകൈതൊഴുതീടുന്നേൻ            കർണ്ണശപഥം
  • 3.        ബ്രാഹ്മണേന്ദ്ര കൂടെപോരുന്നേൻ        സന്താനഗോപാലം
  • 4.        വല്ലഭ മുല്ലശരോപമാ കേൾക്ക            ദുര്യോധനവധം
  • 5.        ചീർത്തവാദഭീതിയാൽ                കുചേലവ്യത്തം

17.0    നാഥനാമക്രിയ

  • 1.        സഖിമാരേ നമുക്കു ജനകപാർശ്വേ        നളചരിതം ഒന്നാം ദിവസം
  • 2.        ആരവമെന്തിതറിയുന്നതോ ഇഹ        നളചരിതം രണ്ടാം ദിവസം
  • 3.        സ്വൽപപുണ്യയായേ ഞാനോ            നളചരിതം നാലാം ദിവസം
  • 4.        മാനവേന്ദ്രകുമാര പാലയ            ഉത്തരാസ്വയംവരം
  • 5.        മതി മതിവിഹാരമിതി                ബാണയുദധം
  • 6.        കാരുണ്യാനിധേ കാന്താ            കുചേലവ്യത്തം

18.0    മുഖാരി

  • 1.        ഭഗവൻ നാരദ വന്ദേഹം            നളചരിതം ഒന്നാം ദിവസം
  • 2.        നൈഷധനിവൻതാനൊരീഷലില്ല        നളചരിതം നാലാം ദിവസം
  • 3.        കേകയ ഭൂപതി കന്യേ                കീചകവധം
  • 4.        തിങ്ങൾമൗലേ കേൾക്ക വാചം            ദക്ഷയാഗം
  • 5.        എൻ കണവാ കണ്ടാലും            കല്ല്യാണസൗഗധികം
  • 6.        ആര്യപുത്രാ കേൾക                കർണ്ണശപഥം
  • 7.        വിധിക്യതവിലാസമിതു                സന്താനഗോപാലം
  • 8.        കേട്ടാലും വചനം സഖേ            സുഭദ്രാഹരണം
  • 9.        കഷ്ടം ഞാൻ കപടം                സുഭദ്രാഹരണം
  • 10.        നാഥ ജനാർദ്ദന സാദരം            രുഗ്മാഗദചരിതം

19.0    സൗരാഷ്ട്രം

  • 1.        ഭീഷിതരിപുനികര                നളചരിതം ഒന്നാം ദിവസം
  • 2.        വഴിയേതുമേ പിഴയാതെയവനോടു        നളചരിതം രണ്ടാം ദിവസം
  • 3.        ഹന്ത കാന്ത ക്യതാന്തപുരം            കിർമ്മീരവധം
  • 4.        ക്രൂരയാകുന്ന നക്രതുൺഡി            നരകാസുരവധം

20.0    വേകട(ബേഗഡ)

  • 1.        നിർജഞ്ഞനമെന്നതേയുള്ളൂ ഗുണമോ        നളചരിതം ഒന്നാം ദിവസം
  • 2.        വീരസേനസൂനോ വൈരിവിപിനദാവക്യശാ    നളചരിതം രണ്ടാം ദിവസം
  • 3.        സാദരം നീ ചൊന്നൊരു മൊഴിയിതു        കീചകവധം
  • 4.        അറിയാതെ മമ പുത്രിയെ നൽകിയ        ദക്ഷയാഗം
  • 5.        സദ്ഗൂണശീല ഹേ ദ്വിജേന്ദ്ര            സന്താനഗോപാലം

21.0    സുരുട്ടി

  • 1.        വിഫലം തേ വൈരസേനേ            നളചരിതം രണ്ടാം ദിവസം
  • 2.        വീര സോദര സുമതേ                ഉത്തരാസ്വയംവരം
  • 3.        രാക്ഷസീ നില്ലുനില്ലെടി                കിർമ്മീരവധം
  • 4.        മാതലേ നിശമയ                കാലകേയവധം
  • 5.        ചതികൊണ്ടെന്തൊരു ഫലമീച്ചൂതിൽ        ദുര്യോധനവധം
  • 6.        പരഭ്യതമൊഴി പാർത്താൽ            രാവണവിജയം
  • 7.        പുഷ്കരവിലോചനാ                കുചേലവ്യത്തം
  • 8.        ചെയ്‌വൻ താവകാഭിലാഷം            രുഗ്മാഗദചരിതം

22.0    മോഹനം

  • 1.        പോയ്‌ വരുന്നേനകലെ നീ സാമ്പ്രതി        നളചരിതം രണ്ടാം ദിവസം
  • 2.        മാ കുരു സാഹസം                സന്താനഗോപാലം
  • 3.        ദേവേശ മുകുന്ദ ജനാർദ്ദന            സുഭദ്രാഹരണം
  • 4.        കണ്ടാലും രാക്ഷസമൗലേ            ബാലിവിജയം
  • 5.        ഗൗരീശം മമ കാണാകേണം            കിരാതം
  • 6.        കേട്ടില്ലേ ഭൂദേവൻമാരേ ഭൂപൻ            രുഗ്മാഗദചരിതം
  • 7.        വാക്യങ്ങളീവണ്ണം പറഞ്ഞതു            കാലകേയവധം

23.0    ആനന്ദഭൈരവി

  • 1.        അരയിന്നമന്നവ നിന്നോടെന്തിഹ ഞാൻ    നളചരിതം ഒന്നാം ദിവസം
  • 2.        പാഹിമാം വീര പാഹിമാം            ഉത്തരാസ്വയംവരം
  • 3.        കർണ്ണ ദയാലോ യാചകി ആയി        കർണ്ണശപഥം
  • 4.        സുകുമാര നന്ദകുമാര വരികരികിൽ        പൂതനാമോക്ഷം
  • 5.        ചിത്രതരമോർക്കുന്നേരം            ദുര്യോധനവധം
  • 6.        ആശരനാഥ മുഞ്ച മാം                രാവണവിജയം
  • 7.        സാരസനേത്രാ പോരുമേ            കുചേലവ്യത്തം
  • 8.        സുമശര സുഭഗശരീര                രുഗ്മാഗദചരിതം

24.0    നീലാംബരി

  • 1.        ഹന്ത ഹംസമേ ചിന്ത എന്തു തേ        നളചരിതം ഒന്നാം ദിവസം    
  • 2.        ദിനകരദയാനിധേ ഭാനോ ദേവ            കിർമ്മീരവധം
  • 3.        കോലാഹലമേടു നല്ല                ബകവധം
  • 4.        യാമിനിചരമാനിനീ(സാരി)            നരകാസുരവധം
  • 5.        വ്യത്രവൈരി നന്ദനാ കേൾ            നരകാസുരവധം
  • 6.        രാകാധിനാഥരു                    രാവണവിജയം
  • 7.        ആര്യ തവ പാദമിഹ                സുഭദ്രാഹരണം

25.0    ഗൗളീപന്ത്‌

  • 1.        ഒരുനാളും നിരൂപിതമല്ലേ            നളചരിതം രണ്ടാം ദിവസം
  • 2.        നൈഷധേന്ദ്ര നിന്നോടു ഞാൻ            നളചരിതം മൂന്നാം ദിവസം
  • 3.        പാർത്തലത്തിൽ കീർത്തിയുള്ള        ബകവധം

26.0    മാരധനാശി (ധന്യാസി) (ധനാശി)

  • 1.        ദയിതേ നീ കേൾ കമനീയാക്യതേ        നളചരിതം രണ്ടാം ദിവസം
  • 2.        അരികിൽ വന്നുനിന്നതാരെന്തഭിമത        നളചരിതം രണ്ടാം ദിവസം
  • 3.        ഇന്ദുമൗലി ഹാരമേ നീ ഒന്നെനീയെന്നോടു    നളചരിതം മൂന്നാം ദിവസം
  • 4.        മാന്യമതേ ടഖിലഭുവനതതകീർത്തേ        നളചരിതം മൂന്നാം ദിവസം
  • 5.        സോദരീ രാജ്ഞിമൗലിമാലികേ            കീചകവധം
  • 6.        തപസംലേ ജയ ജയ            കിർമ്മീരവധം
  • 7.        മാഞ്ചേൽ മിഴിയാളെ നിന്നാൽ            കല്ല്യാണസൗഗധികം
  • 8.        മഞ്ഞജുളാംഗീ നിന്റെ കാമം            കുചേലവ്യത്തം
  • 9.        കാതരവിലോചനേ                കർണ്ണശപഥം

27.0    ഷൺമുഖപ്രിയ

  • 1.        ചെന്നിതു പറവാൻ ന്യപനോടഭിലാഷം        നളചരിതം ഒന്നാം ദിവസം
  • 2.        പിന്നെ നാം മുനിയോടൊന്നിച്ചു        കുചേലവ്യത്തം

28.0    അസാവേരി

  • 1.        പുഷകര നീ പഴുതേ ജൻമം            നളചരിതം രണ്ടാം ദിവസം

29.0    കാപി

  • 1.        വസ വസസൂത മമനിലയേ            നളചരിതം മൂന്നാം ദിവസം

30.0    നവരസം

  • 1.        അരവിന്ദമിഴിമാരേ ഗിരമിന്നു കേൾക്കമേ    ഉത്തരാസ്വയംവരം
  • 2.        അനന്തജൻമാർജിതമാമസ്മൽ പുണ്യഫലം    ദക്ഷയാഗം
  • 3.        നല്ലാർകുലമണിയും മ്ലി മാലേ        കിർമ്മീരവധം
  • 4.        പരിപാഹി മാം ഹരേ                ദുര്യോധനവധം
  • 5.        പേശലാനനേ കാൺക                ബാണയുദധം

31.0    പാടി

  • 1.        മാലിനി രുചിരഗുണശാലിനി കേൾക്ക        കീചകവധം
  • 2.        കല്ല്യാണി കാൺക മമ വല്ലഭേ            ഉത്തരാസ്വയംവരം
  • 3.        ചെന്താർബാണമണിച്ചെപ്പും            ബകവധം
  • 4.        ബാലികമാർ മ്ലീ മാലേ            നരകാസുരവധം
  • 5.        അരവിന്ദദളോപനയനേ                ബാലിവിജയം
  • 6.        എന്തൊന്നു ഞാനിഹ ചെയ്‌വൂ            ബാലിവിജയം
  • 7.        പാർവ്വണ ശശി വദനേ                ദുര്യോധനവധം

32.0    ബിലഹരി

  • 1.        മതിമതി മതിമുഖി പരിതാപം            കീചകവധം
  • 2.        കഷ്ടമഹോ ധാർത്തരാഷ്ട്രൻമാർ         കിർമ്മീരവധം
  • 3.        താപസകുലതിലക                ബകവധം
  • 4.        മൂഢ അതിപ്രൗഢമാം                സന്താനഗോപാലം
  • 5.        ധരണീസുരവര വന്ദേഹം            രുഗ്മിണീസ്വയംവരം
  • 6.        ഉഗ്രപരാക്രമനായ്‌ മരുവി            രാവണോൽഭവം
  • 7.        പാദയുഗന്തേ സാദരമേഷ            രുഗ്മാഗദചരിതം

33.0    ഭുപാളം

  • 1.        ചന്ദ്രചൂട നമോസതുതേ            ദക്ഷയാഗം
  • 2.        മാന്യനായ തവ സോദരൻ            കല്ല്യാണസൗഗധികം
  • 3.        ജയിക്ക ജയിക്ക ക്യഷ്ണ            സന്താനഗോപാലം
  • 4.        നിന്നോടിളപ്പെട്ടതിനാൽ                സീതാസ്വയംവരം

34.0    ഉശാനി(ഹുസേനി)

  • 1.        മാനിനിമാർ മൗലീമണേ മാലിനി        കീചകവധം
  • 2.        വീര വിരാട കുമാരവിഭോ            ഉത്തരാസ്വയംവരം
  • 3.        വല്ലഭ ശ്രുണു വചനം വാസവസൂനോ        ഉത്തരാസ്വയംവരം
  • 4.        ജയ ജയ രാവണ ലങ്കാപതേ            ബാലിവിജയം

35.0    സാരംഗ

  • 1.        കൗരവേന്ദ്ര നമോസ്തുതേ ന്യപതേ        ഉത്തരാസ്വയംവരം
  • 2.        യാഗശാലയിൽനിന്നു പോകജവാൻ        ദക്ഷയാഗം
  • 3.        ശങ്കര ജയ ഭഗവൻ ഭവൽ പദപങ്കജ        ദക്ഷയാഗം
  • 4.        ശ്ര്യഗുണനീതിജലധേ            കല്ല്യാണസൗഗധികം
  • 5.        ശ്രവണകുഠാരം                    കർണ്ണശപഥം

36.0    കാനകുറഞ്ഞി

  • 1.        സാരവേദിയായ നിന്റെ                ഉത്തരാസ്വയംവരം
  • 2.        ജീവിത നായക                    സന്താനഗോപാലം

37.0    ആഹരി

  • 1.        കഥയെല്ലാം അറിവായി                കർണ്ണശപഥം
  • 2.        നിശാചരേന്ദ്ര വാടാ                ബകവധം
  • 3.        സുധാശനേന്ദ്ര വാടാ                നരകാസുരവധം
  • 4.        ധർമ്മനന്ദന വീര                ദുര്യോധനവധം
  • 5.        നാരാദ മഹാമുനേ                ബാലിവിജയം

38.0    ശ്രീ

  • 1.        സോദരീ മഹാ രാജ്ഞി                കർണ്ണശപഥം
  • 2.        അജിത ഹരേ ജയ മാധവ             കുചേലവ്യത്തം    
  • 3.        കൗരവൻമാരോടു                കല്ല്യാണസൗഗധികം

39.0    ദേവഗാനധാരം

  • 1.        നാഥ ഭവചരണ                    സന്താനഗോപാലം
  • 2.        യാദവശിഖാമാണേ                സുഭദ്രാഹരണം

40.0    കുറിഞ്ഞി

  • 1.        പാർഷതി മമ സഖി                ദുര്യോധനവധം
  • 2.        മതി മതി മമ നാഥേ                കുചേലവ്യത്തം

41.0    പുറനീര

  • 1.        നമസ്തേ ഭൂസുരമൗലേ                സന്താനഗോപാലം
  • 2.        വധിച്ചീടൊല്ല ബാലനെ                രുഗ്മാഗദചരിതം

42.0    ശഹാന

  • 1.        പോകാപൂങ്കാവിലെന്നു                നളചരിതം ഒന്നാം ദിവസം

43.0    കമാസ്‌

  • 1.        ചിന്തിതമചിരാൽ വരുമേ            നളചരിതം മൂന്നാം ദിവസം

44.0    ദർബാർ

  • 1.        പൂമാതിനൊത്ത ചാരൂതനോ            നളചരിതം നാലാം ദിവസം

45.0    കാനഡ

  • 1.        വാൽസല്യ വാരിധേ കർണ്ണാ            കർണ്ണശപഥം
  • 2.        അംബ തൊഴുതേൻ നിൻ പാദേ        രുഗ്മാഗദചരിതം

46.0    ചെഞ്ചുരുട്ടി

  • 1.        ജഞ്ഞാതിവൽസല                ദുര്യോധനവധം

47.0    ജോൺപുരി

  • 1.        കിം കിമഹോ സഖീ                ബാണയുദധം

48.0    ചാരുകേശി

  • 1.        കാമോപരൂപൻ                    ബാണയുദധം

49.0    ഹിന്ദോളം

  • 1.        എന്തിഹ മൻമാനസേ                കർണ്ണശപഥം

50.0    വസന്ത

  • 1.        ഇനധന സമ്പാദന അനന്തരം            കുചേലവ്യത്തം
  • 2.        ബാലത കൊണ്ടു ചൊന്ന വാക്കുകൾ        കല്ല്യാണസൗഗധികം

Article Category: 
Malayalam