ഇടശ്ലോകം: എതിര്‍ത്തു കുരുവീരര്‍ തന്‍, പടപൊടിച്ചു നിര്‍ഭീതനായ് കുതിച്ചുയരുമഗ്നിപോല്‍, വിജയസൂനു മുന്നേറവേ ചതിച്ചഥ ജയദ്രഥന്‍, കൊലനടത്തിയെന്നാശു കേ- ട്ടതി വ്യസനിയര്‍ജ്ജുനന്‍, ഭുവിപതിച്ചു കേണീടിനാന്‍.