ശ്ലോകം: അത്യത്ഭുതം! പാര്ത്ഥശരം വിരോധിതന്‍ മൂര്ദ്ധാവുമായ് വാനിലുയര്ന്നനന്തരം തത്താതനാം 'വൃദ്ധ'കരേ പതിച്ചഹോ! തത്രാന്തരേ തസ്യതകര്ന്നു ശീര്‍ഷവും