ഏവംപറഞ്ഞുധരണീപതിതാന്‍തദാനീം യാവദ്രഘൂത്തമരഥംമറയുന്നനേരം താപത്തിലേറെമുഴുകീട്ടുമയങ്ങിവീണ- സ്സൌധാഗ്രമദ്ധ്യഭൂവികാരമുയര്‍ന്നുശോകം.