വിച്ഛിന്നാഭിഷേകം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

അത്രിനനത്വാതദാനീം രഘുവരനുടനേസീതയാതമ്പിയോടും

Malayalam

അത്രിനനത്വാതദാനീം രഘുവരനുടനേസീതയാതമ്പിയോടും
ചിത്തേമോദേനഗത്വാവിവിധവനധുനീതീര്‍ത്ഥമെല്ലാം വിലോക്യാ
ശുദ്ധന്മാരായ്വിളങ്ങും മുനിവരരെയുടന്‍ കണ്ടുനത്വാഥമാര്‍ഗ്ഗേ
പുത്തന്‍പൂന്തൊത്തു ചുറ്റുമ്മധുകരയുതയാന്ദണ്ഡകാമാപരാമഃ
 

അതിദീര്‍ഘസുമംഗലിയാകബാലേ

Malayalam

അതിദീര്‍ഘസുമംഗലിയാകബാലേ
ഹൃദയമോമൊടിന്നുവരമിതൊന്നു
തരുവന്‍വരനെക്ഷണമെങ്കിലും നീ
പിരിഞ്ഞുകാണുമേപാള്‍ കാന്തിയേറീടുംതെ
അംഗരാഗമിതിന്നുതന്നീടുന്നേന്‍
അംഗധരീച്ചിടംഗേമംഗലാംഗി
സരസിജാക്ഷവൈദേഹിരുചിരദേഹേ
വരനൊടുമനേകന്നാള്‍ വാഴ്കനന്നായി
 

കേകയനൃപകന്യാജനനീധന്യാ

Malayalam

കേകയനൃപകന്യാജനനീധന്യാ
ശോകമെന്നിയെദത്തവരയുഗ്മത്താല്‍
വിപിനേപോകണന്നെുമേകിയെന്നെ
താപസീതയൊടുംതമ്പിയൊടും
വിപിനേ ഞാന്‍ വസിക്കുന്നു അതിനാലിന്നു
ഭൂപന്‍പോയിതുസ്വര്‍ല്ലോകത്തിലല്ലല്ലൊ
 

രഘുപതേമഹീപതേദാശരഥേ

Malayalam

രഘുപതേമഹീപതേദാശരഥേ വദനവിജിതചന്ദ്രരാമചന്ദ്ര
മൃദുതലബാലാംജാനകിയും അനുജന്‍ബാലനുമിന്നീതാനുമിന്നു
വനമതില്‍വന്നുഹന്തമൂലമെന്തു
 

മുനിവരകൃപാസിന്ധേ ദീനബന്ധോ

Malayalam

ഇത്ഥം കൈകേയിസൂനുന്നയമൊഴിയരുളാല്‍പ്രേഷയിത്വാസരാജ്യേ
ചിത്തേചിന്തിച്ചുപൌരാഗമനമഥനൃപഞ്ചിത്രകൂടാല്‍ഗിരീന്ദ്രാല്‍
ഗത്വാസീതാനുജാഭ്യാം മുനിവരമമലം ഭാര്യയായുക്തമത്രിം
ദത്താത്രേയസ്യതാതംപദതളിരില്‍നമിച്ചാശുചെന്നാനിവണ്ണടം

മുനിവരകൃപാസിന്ധേ ദീനബന്ധോമനസിജാരിസേവകമൂടിതലോക
തരസാതവസാമോദനൌമിപാദം പരിപാഹിമുനിവര്യയോഗീവര്യ
 

Pages