ഹാഹന്ത നിന്നെയിനിയെന്നിഹ

ശ്ലോകം (ദശരഥനു അഭിനയിക്കാനുള്ളത്)



ഹാഹന്ത നിന്നെയിനിയെന്നിഹ കണ്ടിടുന്നേന്‍

നീഹാരഭാനുസദൃശാനന രാമചന്ദ്ര

മോഹേന കിന്തു വിഫലം മമ സര്‍വമിപ്പോള്‍

ദേഹവ്യാപായമയി നൽക്കുക ദൈവമേ മേ.