മന്ദഹാസഞ്ചന്ദ്രികയാം
രാഗം:
താളം:
ആട്ടക്കഥ:
പുത്രസ്നേഹേനസാക്ഷാല്‍കൃതസകലജഗന്നാഥമൂര്‍ത്തിസ്സുകീര്‍ത്തി
സ്സുത്രാമാവിന്‍സമീപേദശരഥനൃവരന്‍പോവതിന്നെന്നപോലേ
ചിത്രംനിസ്സംജ്ഞനായോരളവുഭരതനെക്കൂട്ടിവന്നീടുവാനായ്
ഭ്ദ്രാന്‍ദൂതനയച്ചുമുനിയൊടുസചിവാസ്ത്രീകള്‍കേണുതദീയാഃ
മന്ദഹാസഞ്ചന്ദ്രികയാംചന്ദ്രവക്ത്രജീവനാഥ
ഹന്ത! മുന്‍പില്‍ വീണുഴലും കാന്തമാര്‍ഞങ്ങളോടിപ്പോള്‍
കാന്തകൃപയില്ലാതെനീസുന്ദരയെന്തരുളായ്പാന്‍
ബന്ധുവത്സലനാംഭവാനെന്തിതൊന്നുമറിഞ്ഞില്ലെ
ഭാര്യമാര്‍ഞങ്ങള്‍ഭവാനുശൌര്യരാശേവേണ്ടായെന്നൊ
ആര്യനാകനാരികളില്‍ക്കരുത്തിനെക്കരുതിയോ
അപ്രിയമായ്കാന്തതവഇപ്രിയമാര്‍ചെയ്തിട്ടുണ്ടൊ
സര്‍പ്പരാജന്‍തന്നുടയദര്‍പ്പംപോക്കുംബാബുദണ്ഡ