നാനാസൈന്യസമൂഹമോടുഭരതന്‍രാമഗമാകാംക്ഷയാ മാര്‍ഗ്ഗേശില്പസമൂഹകല്പിതമൊരോരാസ്ഥാനവൈചിത്ര്യവും കണ്ടിട്ടച്ചതുരംഗസൈന്യസഹിതോധീമാന്‍നടന്നഞ്ജസാ കൊണ്ടാടീടുമരുന്ധതീപതിയൊടുംഗംഗാതടാന്തം യയൌ.